സംസ്ഥാനത്തെ 28 തദ്ദേശവാർഡിൽ തിങ്കളാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌.
കോഴിക്കോട്: വീടിന് തീപിടിച്ച് വയോധിക മരിച്ചു. കോഴിക്കോട് വില്യാപ്പള്ളി സ്വദേശി നാരായണി ആണ് മരിച്ചത്. തീ പടർന്നതെങ്ങനെയെന്ന് വ്യക്തമല്ല. അപകടസമയത്ത് നാരായണി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.